പ്ര​ത്യേ​ക ക​രു​ത​ൽ അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ഹെ​ൽ​പ് ഡെ​സ്ക് ഇ​ന്ന് ആ​രം​ഭി​ക്കും
Monday, April 6, 2020 11:20 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ക​രു​ത​ൽ അ​ർ​ഹി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ൾ, വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​ർ, രോ​ഗ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹെ​ൽ​പ് ഡെ​സ്ക് ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​റി​യി​ച്ചു.
സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധ​യും ക​രു​ത​ലും ആ​വ​ശ്യ​മു​ള്ള ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മാ​ന​സി​ക​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​ണ് ഹെ​ൽ​പ് ഡെ​സ്ക് ആ​രം​ഭി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ മു​ഴു​വ​ൻ കു​ടും​ബ​ശ്രീ യു​ണി​റ്റു​ക​ളേ​യും ഈ ​ഹെ​ൽ​പ് ഡെ​സ്ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തും. ന​ഗ​ര ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ൾ, പോ​ലീ​സ്, ന​ഗ​ര​സ​ഭ​യു​ടെ ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ, ഐ​സി​ഡി​എ​സ്, റേ​ഷ​ൻ വി​ത​ര​ണ സം​വി​ധാ​നം, സ​ർ​ക്കാ​ർ,സ​ഹ​ക​ര​ണ,പൊ​തു​മേ​ഖ​ലാ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ, തൊ​ഴി​ൽ വ​കു​പ്പ്, ആം​ബു​ല​ൻ​സ് സേ​വ​ന ദാ​താ​ക്ക​ൾ, പ്ര​ധാ​ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മി​ൽ​മ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ഓ​ണ്‍ ലൈ​ൻ ഫു​ഡ് ഡെ​ലി​വ​റി സേ​വ​ന​ദാ​താ​ക്ക​ൾ എ​ന്നി​വ​രെ​യും ഹെ​ൽ​പ് ഡെ​സ്കു​മാ​യി ബ​ന്ധി​പ്പി​ക്കും.​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ഹെ​ൽ​പ് ഡെ​സ്ക്കി​ലേ​ക്ക് കോ​ളു​ക​ൾ സ്വീ​ക​രി​ക്കും. പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞാ​ൽ വാ​ട്സ് ആ​പ് മു​ഖേ​ന സ​ന്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കും.
സ​വി​ശേ​ഷ പ​രി​ഗ​ണ​ന അ​ർ​ഹി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​ർ പ്രി​ന്‍റ് ചെ​യ്ത സ്ലി​പ്പ് കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​തി​ക്കും.
​ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ണ്‍ എ​സ്. എ​സ്. സി​ന്ധു​വി​നാ​ണ് ഹെ​ൽ​പ് ഡെ​സ്ക്കി​ന്‍റെ ചു​മ​ത​ല.​ഹെ​ൽ​പ് ഡെ​സ്ക് ന​ന്പ​രു​ക​ൾ - 94 96 43 4409, 9496434410.