കോ​ട​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Tuesday, April 7, 2020 11:49 PM IST
ചി​റ​യി​ൻ​കീ​ഴ്: കോ​ട​യു​മാ​യി ഒ​രാ​ളെ ക​ല്ല​ന്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ല്ല​ന്പ​ലം ചെ​മ്മ​രു​തി വി​ല്ലേ​ജി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ വി​നീ​ത് (27) ആ​ണ് 25 ലി​റ്റ​ർ കോ​ട​യു​മാ​യി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്പോ​ൾ പ്ര​തി​യും കൂ​ട്ടാ​ളി​യും ചേ​ർ​ന്ന് ഹോ​ണ്ട ആ​ക്ടീ​വ​യി​ലാ​ണ് 25 ലി​റ്റ​ർ കോ​ട​യു​മാ​യി വ​രു​ന്പോ​ഴാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ബി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി ബേ​ബി​യെു​ട നി​ർ​ദേ​ശാ​നു​സ​ര​ണം ക​ല്ല​ന്പ​ലം എ​സ്ഐ ഫി​റോ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്ഐ നി​ജാം ജി​എ​എ​സ്ഐ സു​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​തീ​ശ​ൻ, ഡ്രൈ​വ​ർ എ​സ്്സി​പി​ഒ മ​നോ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.