കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി
Tuesday, April 7, 2020 11:53 PM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കോ​വി​ഡ് -19 രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്ന് സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി​യും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളും സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി സ്വീ​ക​രി​ക്കു​ക​യാ​ണ്. എ​ല്ലാ റേ​ഷ​ൻ ക​ട​ക​ളി​ലും മാ​വേ​ലി സ്റ്റോ​റു​ക​ളി​ലും ആ​വ​ശ്യ​മാ​യ അ​രി​യും മ​റ്റ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന് സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.