നാ​ലു ട്രെ​യി​നു​ക​ളി​ലാ​യി ജി​ല്ല​യി​ലെ​ത്തി​യ​ത് 564 പേ​ർ
Friday, May 22, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ന്യൂ​ഡ​ൽ​ഹി, ജ​ല​ന്ദ​ർ, ജ​യ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും നാ​ല് ട്രെ​യി​നു​ക​ളി​ലാ​യി ജി​ല്ല​യി​ലെ​ത്തി​യ​ത് 564 പേ​ർ. ഇ​വ​രെ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​വി​ധ ട്രെ​യി​നു​ക​ളി​ൽ വ​ന്ന​വ​രു​ടെ എ​ണ്ണം രാ​ജ​ധാ​നി എ​ക്സ്പ്ര​സ് 243,ജ​ല​ന്ദ​ർ​-തി​രു​വ​ന​ന്ത​പു​രം 78,ജ​യ്പൂ​ർ- തി​രു​വ​ന​ന്ത​പു​രം 98,ന്യൂ​ഡ​ൽ​ഹി -തി​രു​വ​ന​ന്ത​പു​രം 145 പേ​രാ​ണ് വ​ന്ന​ത്.