യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി
Tuesday, May 26, 2020 11:09 PM IST
വെ​ഞ്ഞാ​റ​മൂ​ട്: യു​വാ​വി​നെ അ​യ​ൽ​വാ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. കി​ണ​റ്റു​മു​ക്ക് സ്വ​ദേ​ശി ഷ​ഫീ​ഖ് (30) ആ​ണ് മ​ർ​ദ​ന​മേ​റ്റു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​യി​രു​ന്നു സം​ഭ​വം. അ​യ​ൽ​വാ​സി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ഞ്ജി​ത്ത്, രാ​ജി​ത്ത് എ​ന്നി​വ​രാ​ണ് ഷെ​ഫീ​ഖി​നെ മ​ർ​ദി​ച്ച​തെ​ന്നു വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​മ്പി വ​ടി കൊ​ണ്ടാ​ണ് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച ഷ​ഫീ​ഖി​ന്‍റെ മാ​താ​വി​നും മ​ർ​ദ​ന​മേ​റ്റു. മ​ർ​ദ​ന​ത്തി​ൽ ര​ക്തം ഒ​ലി​പ്പി​ച്ച് നി​ൽ​ക്കു​ന്ന ഫെ​ഫീ​ഖി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ​പു​റം ലോ​കം അ​റി​യു​ന്ന​ത്.