കോ​വി​ഡ്-19: ജി​ല്ല​യി​ൽ 586 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, May 27, 2020 11:39 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ്-19 ഇ​ന്ന​ലെ ജി​ല്ല​യി​ല്‍ 586 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി.
409 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി.​ജി​ല്ല​യി​ല്‍ 5359പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 28 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു.
18 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.​ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി ക​ളി​ല്‍ 112 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.​ഇ​ന്ന​ലെ 223 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന് ല​ഭി​ച്ച 166 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്.​ജി​ല്ല​യി​ല്‍ 21 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​യി 887 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.