പൊ​തു​വ​ഴി കൈ​യേ​റി: കു​ടി​ല്‍ കെ​ട്ടി സ​മ​ര​വു​മാ​യി നാ​ട്ടു​കാ​ര്‍
Tuesday, June 2, 2020 11:36 PM IST
വെ​ള്ള​റ​ട:​ സ്വ​കാ​ര്യ വ്യ​ക്തി പൊ​തു​വ​ഴി കൈ​യേ​റി​യെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ വ​ഴി​യി​ല്‍ കു​ടി​ല്‍ കെ​ട്ടി സ​മ​രം ആ​രം​ഭി​ച്ചു.
വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ലെ മീ​തി വാ​ര്‍​ഡി​ല്‍ വ​യ​ലീം​ഗ​ലി​ലാ​ണ് പൊ​തു​വ​ഴി കൈ​യേ​റി​യ​ത്. ദ​ശാ​ബ്ദ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള വ​ഴി സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ വെ​ള്ള​റ​ട പോ​ലീ​സ് പ​രാ​തി ന​ല്‍​കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ
ദു​രി​താ​ശ്വാ​സ
നി​ധി​യി​ലേ​ക്ക്
സം​ഭാ​വ​ന ന​ൽ​കി

വെ​ഞ്ഞാ​റ​മൂ​ട് : മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ക​മ്മി​റ്റി ശേ​ഖ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് കൈ​മാ​റി.
മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ​ത്തി സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​അ​ശോ​ക​ൻ ചെ​ക്ക് കൈ​മാ​റി.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ വി​തു​ര ശി​വ​നാ​ഥ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.