ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Friday, June 5, 2020 11:48 PM IST
നെ​ടു​മ​ങ്ങാ​ട്: ബി​ജെ​പി നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു . നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​വി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ജ​യ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​ശി​വ​ൻ​കു​ട്ടി, അ​ഡ്വ. സു​രേ​ഷ് , സം​സ്ഥാ​ന ട്ര​ഷ​റ​ർ ജെ. ​ആ​ർ. പ​ദ്മ​കു​മാ​ർ, ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ബാ​ഹു​ലേ​യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ബാ​ല​മു​ര​ളി, പാ​ങ്ങ​പ്പാ​റ രാ​ജീ​വ് , ക​ല്ല​യം വി​ജ​യ​കു​മാ​ർ, ഉ​ദ​യ​കു​മാ​ർ, മു​ര​ളി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.