പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Thursday, July 2, 2020 11:36 PM IST
നെ​ടു​മ​ങ്ങാ​ട് :ഇ​ന്ധ​ന വി​ല​വ​ർ​ധ​യി​ൽ പ്ര​തി​ഷേ​ധി​ച്ച്കോ​ൺ​ഗ്ര​സ് കാ​ച്ചാ​ണി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ര​കു​ളം പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​യം സു​കു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​വു​വി​ള മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. അ​രു​ൺ കു​മാ​ർ, ഡി​സി​സി അം​ഗം കാ​ച്ചാ​ണി ര​വി , ക​ര​കു​ളം അ​ശ്വി​ൻ,വാ​ർ​ഡ് മെ​മ്പ​ർ പു​ഷ്പ, ലീ​ല ,ശാ​ലി​ക ,വേ​ണു​ഗോ​പാ​ൽ വി​ല​ങ്ങ​റ, ജോ​ർ​ജ് ഹ​ൾ, രാ​ജ് കു​മാ​ർ, സു​ധീ​ർ, അ​ജ​യ​ൻ, മ​നോ​ഹ​ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.