യു​വാ​വ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, July 6, 2020 11:31 PM IST
പാ​ലോ​ട്: കു​റു​ന്താ​ളി മ​നോ​ജ് ഭ​വ​നി​ൽ മ​നോ​ജ് (31) നെ ​വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു. പാ​ലോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. മ​ര​ണ​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അ​ഞ്ജു​വാ​ണ് ഭാ​ര്യ. അ​ർ​ജു​ൻ ഏ​ക​മ​ക​നാ​ണ്. പിതാവ്: ഇ​ന്ദു​ചൂ​ഢ​ൻ. അമ്മ: മ​ല്ലി​ക .