ടിവി വിതരണം ചെയ്തു
Monday, July 6, 2020 11:45 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ഞ്ഞാ​റ​മൂ​ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മൂ​ന്നാം ഘ​ട്ട ടി​വി വി​ത​ര​ണ​വും, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ക​ള​മ​ച്ച​ൽ ഐ​ടി​ഐ ജം​ഗ്ഷ​നി​ൽ ന​ട​ന്നു. ക​ള​മ​ച്ച​ൽ ഫ്ര​ണ്ട്സ് ചാ​റ്റി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ​യും, പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ​യും സ​ഹ​ക​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ടി​വി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ വി.​കെ.​വി​ജ​യ​രാ​ഘ​വ​ൻ നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സു​ബി​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ ഷെ​ജി​ൻ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​സ​ന്ധ്യ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്.​കെ. ലെ​നി​ൻ രാ​ജീ​വ് പി. ​നാ​യ​ർ , ശ​കു​ന്ത​ള, ദീ​പു, സൊ​സെ​റ്റി സെ​ക്ര​ട്ട​റി നി​ഖി​ൽ, രാ​ഹു​ൽ രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.