പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Tuesday, July 7, 2020 11:34 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. വെ​ള്ള​ല്ലൂ​ർ ആ​ൽ​ത്ത​റ ആ​ദി​ത്യ​ഭ​വ​നി​ൽ ജി.​എ​സ്.​ജോ​യി​യു​ടെ ഭാ​ര്യ സി​മി സു​ന്ദ​ർ (38) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് പാ​ച​ക​ത്തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് പൊ​ള്ള​ലേ​റ്റ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ന​ഗ​രൂ​ർ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ചു.​മേ​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി​യ​താ​യി ന​ഗ​രൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. മ​ക്ക​ൾ: ആ​ദി​ത്യ ജോ​യി, അ​ഷ്ട​മി​ജോ​യ്.