ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 8, 2020 11:25 PM IST
വെ​ഞ്ഞാ​റ​മൂ​ട് : വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നെ​ട്ടി​നും മു​പ്പ​ത്തി​അ​ഞ്ചി​നും മ​ധ്യേ പ്രാ​യ​മു​ള്ള മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കു​ന്ന​തി​നാ​യി ക​ള​മ​ച്ച​ലി​ൽ ബ​ഡ്സ് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം ​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദേ​വ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​എം. റാ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ച​ന്ദ്ര​ൻ , ബ്ലോ​ക്ക് മെ​മ്പ​ർ സ​ന്ധ്യ, പ​ഞ്ചാ​യ​ത്ത് അം​ഗം ലെ​നി​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഹ​സീ​ന ബീ​ഗം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ദാ​ല​ത്ത് 18ന്

​കാ​ട്ടാ​ക്ക​ട : കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി 18ന് ​ഓ​ൺ​ലൈ​ൻ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്നു.​പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ട്ടു​മു​ത​ൽ 11വ​രെ മ​ണ്ണാം​കോ​ണം, വീ​ര​ണ​കാ​വ്, ക​ള്ളി​ക്കാ​ട്, പൂ​ഴ​നാ​ട്, ക​ണ്ണ​നൂ​ർ, കാ​ട്ടാ​ക്ക​ട ജം​ഗ്ഷ​ൻ, പൂ​വ​ച്ച​ൽ, മ​ല​യി​ൻ​കീ​ഴ്, ഊ​രു​ട്ട​മ്പ​ലം, വി​ള​പ്പി​ൽ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.