സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി: നെ​ടു​മ​ങ്ങാ​ട്ട് 55 ഏ​ക്ക​റി​ൽ കൃ​ഷി​യി​റ​ക്കും
Sunday, July 12, 2020 12:12 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നംചെ​ല്ലാം​കോ​ട് ഒ​രു​മ ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് കൃ​ഷി​യി​റ​ക്കി​ക്കൊ​ണ്ട് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു.​

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 10 ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി​യും നെ​ൽ​ക്കൃ​ഷി​യു​മ​ൾ​പ്പ​ടെ 55 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് കൃ​ഷി​യി​റ​ക്കു​ക. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​മ​ധു, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഹ​രി​കേ​ശ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി നാ​രാ​യ​ണ​ൻ സ്റ്റാ​ലി​ൻ, കൃ​ഷി ഫീ​ൽ​ഡ് ഒാ​ഫീ​സ​ർ സ​ജി ,ഒ​രു​മ ക​ർ​ഷ​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് ഏ.​എ​സ്.​ഹ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.