ഇ​ല​ങ്കം -കു​റി​ഞ്ചി​ല​ക്കാ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, July 12, 2020 12:13 AM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ഇ​ല​ങ്കം -കു​റി​ഞ്ചി​ല​ക്കാ​ട് റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി.​കെ.​മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല ആ​സ്തി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 15 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. യോ​ഗ​ത്തി​ൽ ക​ല്ല​റ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ എ​സ്.​എം. റാ​സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. സു​രേ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്.​ആ​ർ.​ഗി​രി​ജ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.