ഐ​പി​എം​എ​സ് പ​ദ്ധ​തി; ഡ്രോ​ൺ സ​ർ​വേ ആ​രം​ഭി​ച്ചു
Monday, July 13, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം:​ വ​ർ​ക്ക​ല ന​ഗ​ര​സ​ഭ​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ന്‍റ​ലി​ജ​ന്‍റ് പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ്മ​ന്‍റ് സി​സ്റ്റം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഡ്രോ​ൺ സ​ർ​വേ വി.​ജോ​യ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സ് ചെ​യ്യ​പ്പെ​ടേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം കൊ​റോ​ണ കാ​ട്ടി​ത​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൂ​ന്നു മാ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എ​ല്ലാ​വ​രും ഇ​തി​നോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ഹ​രി​ദാ​സ് പ​റ​ഞ്ഞു. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ഡ്രോ​ൺ സ​ർ​വ്വേ പൂ​ർ​ത്തി​യാ​ക്കി മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും വി​ധ​മാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ൽ. എ​സ് .സ​ജി പ​റ​ഞ്ഞു.ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പി​ലാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് ഐ​പി​എം​എ​സ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ആ​ധു​നി​ക വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി പ്ര​കാ​രം പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ലെ മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും ഫോ​ട്ടോ ഉ​ൾ​പ്പെ​ട​യു​ള്ള എ​ല്ലാ വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി മാ​പ്പ് ചെ​യ്യ​പ്പെ​ടും. കൂ​ടാ​തെ റോ​ഡ്, ലാ​ൻ​ഡ്മാ​ർ​ക്, ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഒ​രു വെ​ബ്പോ​ർ​ട്ട​ലി​ൽ ആ​വ​ശ്യാ​നു​സ​ര​ണം സെ​ർ​ച്ച് ചെ​യ്ത് പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യും. ജീ​വ​ന​ക്കാ​ർ​ക്ക് ഫീ​ൽ​ഡ് വ​ർ​ക്ക് ഇ​ല്ലാ​തെ ത​ന്നെ ഏ​റ്റ​വും കൃ​ത്യ​ത​യോ​ടെ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നും ന​ട​പ്പി​ലാ​ക്കാ​നും ഇ​തു വ​ഴി സാ​ധി​ക്കും. വ്യ​ക്തി​ഗ​ത​വി​വ​ര​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ഒ​രു രേ​ഖ​യും മാ​പ്പി​ങ് സ​ർ​വേ​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ല്ല. എ​ന്നാ​ൽ റേ​ഷ​ൻ കാ​ർ​ഡ്, കെ​ട്ടി​ട ന​മ്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.