ക​ന​ത്ത മ​ഴ​യി​ൽ ക​ല്ലു​കെ​ട്ട് വീ​ണു
Saturday, August 1, 2020 11:36 PM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ക​ല്ലു​ക്കെ​ട്ട് ഉ​ള്‍​പ്പ​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണു. ഭ​ര​ത​ന്നൂ​ര്‍, ഈ​ട്ടി മു​ക്ക് മാ​വേ​ലിക്കോ​ണ​ത്തു​വീ​ട്ടി​ല്‍ ബി​ജു​വി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന വീ​ടി​ന്‍റെ ക​ല്ലു​ക്കെ​ട്ടും മ​തി​ലു​മാ​ണ് ക​ന​ത്ത​മ​ഴ​യി​ല്‍ ത​ക​ര്‍​ന്നു വീ​ണ​ത്. ര​ണ്ടു ല​ക്ഷം രൂ​പ​യി​ല​ധി​കം ന​ഷ്ട​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു.