ആ​റ്റി​പ്ര വി​ല്ലേ​ജ് ഒാഫീ​സി​ൽ സ​മ​രം ചെ​യ്ത ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ്
Tuesday, August 4, 2020 11:22 PM IST
ശ്രീ​കാ​ര്യം : മ​ൺ​വി​ള​യി​ൽ കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വേ​ണ്ടി ആ​റ്റി​പ്ര വി​ല്ലേ​ജോ​ഫീ​സി​ൽ ബി​ജെ​പി ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 60 ഓ​ളം പേ​ർ​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് കേ​സ​ടു​ത്തു.​ക​ഴി​ഞ്ഞ 29 നാ​ണ് കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കാ​നാ​യി മ​ൺ​വി​ള ചെ​ങ്കൊ​ടി​ക്കാ​ട്ടി​ലെ ആ​റ് കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ച്ച​ത്.​അ​ന്നു​മു​ത​ൽ ഈ ​കു​ടും​ബ​ങ്ങ​ൾ ആ​റ്റി​പ്ര വി​ല്ലേ​ജോ​ഫീ​സി​ന് മു​ന്നി​ൽ സ​മ​ര​ത്തി​ലാ​ണ്.

തി​ങ്ക​ളാ​ഴ്ച ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വി​ടെ ഉ​പ​വാ​സ സ​മ​രം ആ​രം​ഭി​ച്ച​ത്. ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.​ബി​ജെ​പി നേ​താ​ക്ക​ളാ​യ വി.​വി. രാ​ജേ​ഷ്,എ​സ്.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രി​ന്നു.​ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടി​ല്ല.

​സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ കേ​ര​ള എ​പി​ഡെ​മി​ക് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​

ര​ണ്ടാം ദി​വ​സം ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ബാ​ല​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.