മ​ഞ്ച പോ​ളി​ടെ​ക്നി​ക്കി​ലെ ചു​റ്റ് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു
Tuesday, August 4, 2020 11:22 PM IST
നെ​ടു​മ​ങ്ങാ​ട്: ക​ന​ത്ത മ​ഴ​യി​ൽ നെ​ടു​മ​ങ്ങാ​ട് മ​ഞ്ച പോ​ളി​ടെ​ക്നി​ക്കി​ലെ ചു​റ്റ് മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. 30 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മ​തി​ലാ​ണ് ഇ​ന്ന​ലെ ഇ​ടി​ഞ്ഞ് വീ​ണ​ത്.
​പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​പ്പോ​ൾ മ​തി​ലി​ന​ക​ത്താ​യി​ട്ട് മ​ണ്ണ് നി​ക്ഷേ​പി​ച്ചി​രു​ന്നു.
ഇ​തോ​ടെ മ​തി​ലി​ന് ബ​ല​ക്ഷ​യം സം​ഭ​വി​ക്കു​ക​യും മ​തി​ലി​നു പ​ല ഭാ​ഗ​ങ്ങ​ളും മ​ഴ​യ​ത്ത് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ജില്ലാ ക​ള​ക്ട​റു​ടെ
അ​ദാ​ല​ത്ത് 17ന്

​തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി 17ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ ഓ​ണ്‍​ലൈ​ന്‍ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും.
പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഇ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ ക​രും​കു​ളം ജം​ഗ്ഷ​ന്‍, മ​ണ​ക്ക​ല്ല്, ച​പ്പാ​ത്ത്, കോ​ട്ടു​കാ​ല്‍​കോ​ണം, വെ​ള്ള​യാ​ണി ജം​ഗ്ഷ​ന്‍, പൂ​വാ​ര്‍ ജം​ഗ്ഷ​ന്‍, ഐ​ടി​ഐ ജം​ഗ്ഷ​ന്‍, മാ​രാ​യ​മു​ട്ടം, പെ​രു​മ്പ​ഴു​തൂ​ര്‍, കൊ​ട​ങ്ക​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. പ​രാ​തി​ക​ള്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ നേ​രി​ട്ടു പ​രി​ശോ​ധി​ച്ച് പ​രി​ഹാ​രം നി​ര്‍​ദേ​ശി​ക്കും.