പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​സ്ഐ​ക്ക് കോ​വി​ഡ്
Tuesday, August 4, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഒ​രു എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. റി​സ​പ്ഷ​ന്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യാ​ണ്. റി​സ​പ്ഷ​ന്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു എ​സ്ഐ​ക്ക് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​സ്ഐ അ​ന്ന് മു​ത​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഒ​രു​ദ്യോ​ഗ​സ്ഥ​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് ക​ടു​ത്ത ആ​ശ​ങ്ക​യാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. അ​തേ​സ​മ​യം സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഗാ​ര്‍​ഡി​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹം കൊ​ല്ലം സ്വ​ദേ​ശി​യാ​ണ്.