ക്രൂ ​ചേഞ്ചിം​ഗ്: വി​ഴി​ഞ്ഞ​ത്ത് ര​ണ്ടു ക​പ്പ​ലു​ക​ളെ​ത്തി
Tuesday, August 4, 2020 11:24 PM IST
വി​ഴി​ഞ്ഞം: കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ക്രൂ ​ചേ​യഞ്ചിം​ഗ് സെ​ന്‍റ​റാ​യ വി​ഴി​ഞ്ഞ​ത്ത് ഇ​ന്ന​ലെ ര​ണ്ടു ക​പ്പ​ലു​ക​ൾ എ​ത്തി .
സി​ങ്ക​പ്പൂ​രി​ൽ നി​ന്നും സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന എം.​ടി.​അ​സ​ലാ​ഫ്, ജ​പ്പാ​നി​ൽ നി​ന്നും ഖ​ത്ത​റി​ലേ​ക്ക് പോ​കു​ന്ന പി​ക്സി​സ് ആ​ൽ​ഫ എ​ന്നീ ക​പ്പ​ലു​ക​ളാ​ണ് വി​ഴി​ഞ്ഞ​ത്ത് എ​ത്തി​യ​ത്. ര​ണ്ട്ക​പ്പ​ലി​ൽ​നി​ന്നും ര​ണ്ടു​പേ​ർ വീ​തം ക​ര​യ്ക്കി​റ​ങ്ങു​ക​യും പ​ക​രം ര​ണ്ട് പേ​ർ ക​പ്പ​ലി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യുംചെ​യ്തു.
രാ​വി​ലെ ആ​റി​ന് എ​ത്തി​യ ക​പ്പ​ലു​ക​ൾ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി 12.30 ഓ​ടെ തീ​രം വി​ട്ടു.​ഈ മാ​സം 60 ക​പ്പ​ലു​ക​ൾ കൂ​ടി ക്രൂ​ചേഞ്ചിം​ഗി​നാ​യി എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ക്രൂ ​ചേഞ്ചിം​ഗി​ലൂ​ടെ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ആ​ങ്ക​റിം​ഗ് ചാ​ർ​ജ് ഇ​ന​ത്തി​ൽ​വി​ഴി​ഞ്ഞം പോ​ർ​ട്ടി​ന് ല​ഭി​ച്ച​ത്.