അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Tuesday, August 4, 2020 11:24 PM IST
വെ​മ്പാ​യം: വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ലെ മ​യി​ലാ​ടും​മു​ക​ൾ അ​യി​രൂ​പ്പാ​റ വാ​ർ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് അ​ണു​വി​മു​ക്ത​മാ​ക്കി.
ബി​ജെ​പി വാ​ർ​ഡ് അം​ഗ​വും വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​എ​സ്. പ്ര​സാ​ദ്, എം.​എ​സ്.​രാ​കേ​ഷ് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്.
പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ സ​മ്പ​ർ​ക്കം മൂ​ലം മൂ​ന്നോ​ളം പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നി​ര​വ​ധി​പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.