കോ​വി​ഡ് ബാ​ധി​ച്ച് സൗ​ദി​യി​ൽ മ​രി​ച്ചു
Saturday, August 8, 2020 1:37 AM IST
പാ​ലോ​ട്: പെ​രി​ങ്ങ​മ്മ​ല ഇ​ലി​പ്പ​കോ​ണ​ത്ത് അ​ബ്ദു​ൾ ഖാ​ദ​ർ (59) ദ​മാ​മി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​നാ​യി മ​ര​ണ​മ​ട​ഞ്ഞു. മു​പ്പ​ത് വ​ർ​ഷ​മാ​യി ദ​മാ​മി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി​രു​ന്നു. മ​ക​ൻ ഷാ​ന​വാ​സ് ദ​മാ​മി​ൽ ത​ന്നെ ഡ്രൈ​വ​റാ​ണ്. സ​ൽ​മ​ത്ത് ബീ​വി​യാ​ണ് ഭാ​ര്യ. മ​റ്റു മ​ക്ക​ൾ: ഷ​ഫീ​ന, സ​ജീ​റ ഖ​ബ​റ​ട​ക്കം ദ​മാ​മി​ൽ ന​ട​ത്തും.

നെ​ടു​മ​ങ്ങാ​ട് : കോ​വി​ഡ് ബാ​ധി​ച്ച് പ​ന​വൂ​ർ ആ​റ്റി​ൻ​പു​റം സ്വ​ദേ​ശി സൗ​ദി​യി​ൽ മ​രി​ച്ചു. ആ​റ്റി​ൻ​പു​റം കൊ​ച്ചു പാ​ലോ​ട് പാ​ണ​യം വി​ള​യി​ൽ വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ (58) ആ​ണ് സൗ​ദി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത് .ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: വി​ബി​ൻ, വി​ശാ​ൽ.