കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ​ല്ല
Saturday, August 8, 2020 11:20 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ അ​ഞ്ചി​ന് മ​രി​ച്ച ക​ണി​യാ​പു​രം ക​രി​ച്ചാ​റ സ്വ​ദേ​ശി​നി വി​ജ​യ​മ്മ (51) യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​എ​സ്. ഷ​ര്‍​മ്മ​ദ് അ​റി​യി​ച്ചു. മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്നും മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്ത​ശേ​ഷം വ​ന്ന പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്ന് വാ​ര്‍​ത്ത​ക​ൾ ശ​രി​യ​ല്ലെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.