ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, August 9, 2020 11:58 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് രോ​ഗി​ക​ളി​ൽ നി​ന്നും കൂ​ട്ടി​രു​പ്പു​കാ​രി​ൽ നി​ന്നും പ​ണം മോ​ഷ്ടി​ക്കു​ന്ന​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റി​ച്ച​ൽ സ്വ​ദേ​ശി അ​മീ​ർ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ൾ​ക്ക് കൂ​ട്ടി​രു​ന്ന വീ​ട്ട​മ്മ​യു​ടെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഇ​യാ​ൾ ക​വ​ർ​ന്നി​രു​ന്നു.
സി​ഐ ഹ​രി​ലാ​ൽ, എ​സ്ഐ പ്ര​ശാ​ന്ത്, സി​പി​ഒ​മാ​രാ​യ അ​നി​ൽ, ര​ഞ്ജി​ത്ത്, പ്ര​താ​പ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.