നെ​യ്യാ​റ്റി​ന്‍​ക​ര മ​ണ്ഡ​ല​ത്തി​ല്‍ 29 കോ​വി​ഡ് രോ​ഗി​ക​ള്‍
Sunday, August 9, 2020 11:58 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഇ​ന്ന​ലെ 29 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ അ​മ​ര​വി​ള​യി​ല്‍ ആ​റു​പേ​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ട​പ്പോ​ള്‍ തൊ​ഴു​ക്ക​ലി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​ന്ന​ലെ​യും തൊ​ഴു​ക്ക​ലി​ലും അ​മ​ര​വി​ള​യി​ലും രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.
തൊ​ഴു​ക്ക​ലി​ല്‍ മൂ​ന്നും അ​മ​ര​വി​ള​യി​ല്‍ ര​ണ്ടും​പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യി.
വെ​ണ്‍​പ​ക​ലി​ല്‍ നാ​ലും മാ​രാ​യ​മു​ട്ടം കൊ​ല്ലം​വി​ളാ​ക​ത്തും പൊ​ഴി​യൂ​രി​ലും മൂ​ന്നു വീ​ത​വും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലും വ​ട്ട​വി​ള​യി​ലും കാ​രോ​ടും ര​ണ്ടു വീ​ത​വും വ​ട്ട​വി​ള കീ​ഴേ​ക്കൊ​ല്ല, അ​ഴ​കി​ക്കോ​ണം, മ​രി​യാ​പു​രം, കാ​രോ​ട്, ചെ​ങ്ക​ല്‍, വെ​ങ്ക​ട​ന്പ്, അ​വ​ണാ​കു​ഴി താ​ന്നി​മൂ​ട്, പെ​രു​ന്പ​ഴു​തൂ​ര്‍, കൊ​ല്ലം​കോ​ട്എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒാ​രോ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.​കൊ​ല്ലം​കോ​ട്, വെ​ണ്‍​പ​ക​ല്‍, അ​വ​ണാ​കു​ഴി താ​ന്നി​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​ര്‍​ക്ക് ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.