സ്കൂൾ കെട്ടിടത്തിന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Tuesday, August 11, 2020 11:37 PM IST
വെ​ഞ്ഞാ​റ​മൂ​ട് : പേ​രു​മ​ല എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 60 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. യോ​ഗ​ത്തി​ൽ പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​അ​സീ​ന ബീ​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വൈ. ​വി. ശോ​ഭ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​ശ്രീ​ക​ണ്ഠ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ​ല​ജ , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​ജ സ​ജീ​ർ, ആ​ർ. ച​ന്ദ്രി​ക സി​പി​എം തേ​മ്പാ​മൂ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​ജി. സു​ധീ​ർ, ഹെ​ഡ്മി​സ്ട്ര​സ് എ​സ്. ജ​മീ​ല, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ, ഷം​നാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.