ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ
Wednesday, August 12, 2020 11:35 PM IST
തി​രു​വ​ന​ന്ത​പു​രം: ബൈ​ബി​ൾ സൊ​സൈ​റ്റി ജി​ല്ലാ റീ​ജ​ണും എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ സീ​നി​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ആ​ർ.​ജെ. ലി​ജ (സി​എ​സ്ഐ കാ​ഞ്ഞി​രം​കു​ളം), ജോ​യ​മ്മ ജോ​ർ​ജ് (ബ്ര​ദ​റ​ണ്‍ അ​സം​ബ്ലി, മ​ണ്ണ​ന്ത​ല) എ​ന്നി​വ​രും ജൂ​ണി​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ബ്ല​സ​ൻ ബി​ജു (ഐ​പി​സി ത​ല​ച്ചി​റ), കെ​സി​യ ചെ​റി​യാ​ൻ (എ​ബ​നേ​സ​ർ, മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് കാ​വും​ഭാ​ഗം) എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി.എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യാ പേ​ട്ര​ണ്‍ റ​വ. ഡോ. ​വി​നോ​ദ് വി​ക്ട​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബൈ​ബി​ൾ സൊ​സൈ​റ്റി കേ​ര​ള ഓ​ക്സി​ലി​യ​റി സെ​ക്ര​ട്ട​റി റ​വ.​മാ​ത്യു സ്ക​റി​യ ബൈ​ബി​ൾ ക്വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഡോ.​കോ​ശി എം. ​ജോ​ർ​ജ്, ക്വി​സ് മാ​സ്റ്റ​ർ എം.​ജി. ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.