ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷാ ക​വ​ചം നൽകി ല​യ​ൺ​സ് ക്ല​ബ്
Wednesday, August 12, 2020 11:35 PM IST
കാ​ട്ടാ​ക്ക​ട : ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് സു​ര​ക്ഷാ ക​വ​ചം ഒ​രു​ക്കി ക​വ​ടി​യാ​ർ ല​യ​ൺ​സ് ക്ല​ബ്.
പൂ​ഴ​നാ​ട് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വേ​ണ്ടി​യാ​ണ് പ്ര​സി​ഡ​ന്‍റ് സേ​വി​യ​ർ പ്രൈ​മ​സ് രാ​ജ​ൻ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഖാ​വ​ര​ണം, കൈ​യു​റ, സാ​നി​റ്റൈ​സ​ർ, പി​പി​ഇ കി​റ്റ് എ​ന്നി​വ എ​ത്തി​ച്ച​ത്.
ആ​രോ​ഗ്യ കേ​ന്ദ്രം ഡോ​ക്ട​ർ വി​നോ​ജ്, പാ​ലി​യേ​റ്റീ​വ് ന​ഴ്സ് ഷീ​ബ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.​
പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പോ​കു​മ്പോ​ഴു​ള്ള മു​ൻ​ക​രു​ത​ലി​നാ​യാ​ണ് ല​യ​ൺ​സ് ക്ല​ബ് സൗ​ജ​ന്യ​മാ​യി ഇ​വ ന​ൽ​കി​യ​ത്.​
ല​യ​ൻ​സ് ക്ല​ബ് അം​ഗ​ങ്ങ​ളാ യ ​ന​ന്ദ​ൻ, ഗോ​പി​നാ​ഥ​ൻ, ക​ലാ​ല​യം കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.