പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ
Friday, September 18, 2020 12:43 AM IST
കാ​ട്ടാ​ക്ക​ട : ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ലെ ധ​ർ​ണ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നു​ള്ള പ്ര​വൃ​ത്തി​ക​ൾ​പോ​ലും നി​ര​സി​ക്കു​ന്ന വി​ക​സ​ന​വി​രു​ദ്ധ നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടേ​തെ​ന്ന് ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ജ്യോ​തി​ഷ് കു​മാ​ർ, എം.​ആ​ർ.​ബൈ​ജു, വീ​ര​ണ​കാ​വ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​വി.​ഗോ​പ​കു​മാ​ർ, ക​ട്ട​യ്‌​ക്കോ​ട് ത​ങ്ക​ച്ച​ൻ, എ.​സു​കു​മാ​ര​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മേ​രി​കു​ഞ്ഞ്, വി.​ശ്രീ​ക​ണ്ഠ​ൻ, ആ​ർ.​രാ​ഘ​വ​ലാ​ൽ, പി.​മി​നി, സു​ജ, ലാ​ൽ ജി.​പ്ര​സ​ന്ന, വി.​ജി.​ര​മ്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തോ​ഫീ​സി​നു മു​ന്നി​ലെ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി ആ​ർ.​വി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​നാ​യി. കാ​ട്ടാ​ക്ക​ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വ​ണ്ട​ന്നൂ​ർ സ​ദാ​ശി​വ​ൻ, ഡി​സി​സി അം​ഗം സി.​വേ​ണു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, ജി.​സ​തീ​ന്ദ്ര​ൻ, ജോ​സ്, അ​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.