ന​വീ​ക​രി​ച്ച ക​ല്യാ​ണ​മ​ണ്ഡ​പം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 18, 2020 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ നേ​മം വാ​ർ​ഡി​ൽ ന​വീ​ക​രി​ച്ച നേ​മം ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.​മെ​യി​ൻ ഹാ​ൾ,മെ​സ് ഹാ​ൾ എ​ന്നി​വ​യു​ടെ സീ​ലി​ങ്ങ്,ഫ്ലോ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ വ​ർ​ക്ക്,പാ​ർ​ക്കിം​ഗ് ഏ​രി​യാ ഇ​ന്‍റ​ർ​ലോ​ക്കിം​ഗ്,ഡ്രെ​യി​നേ​ജ് വി​ക​സ​നം,എ​ന്നി​വ​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​ത്.25 കെ​വി ജ​ന​റേ​റ്റ​റും പു​തു​താ​യി ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ സ്ഥാ​പി​ച്ചു.ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നേ​മം പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ​യും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.​ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, ന​ഗ​ര​സ​ഭ മ​രാ​മ​ത്ത് കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​സ്.​പു​ഷ്പ​ല​ത,വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​ആ​ർ ഗോ​പ​ൻ,ആ​ർ സ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.