വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Saturday, September 19, 2020 11:23 PM IST
നെ​ടു​മ​ങ്ങാ​ട് :ന​രേ​ന്ദ്ര മോ​ദി​യു​ടെ 70-ാം ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സേ​വ സ​പ്താ​ഹി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ലെ എ​ഴു​പ​തോ​ളം തൊ​ഴി​ൽ ഉ​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബി​ജെ​പി വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം തോ​ട്ട​യ്ക്കാ​ട് ശ​ശി, നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.