ആ​ര്യ​നാ​ട് ചെ​മ്പ​ക​മം​ഗ​ലം ക​ട​വ് തു​റ​ന്നു
Saturday, September 19, 2020 11:24 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് ചെ​മ്പ​ക​മം​ഗ​ല​ത്ത് ക​ര​മ​ന​യാ​റി​ൽ നി​ർ​മി​ച്ച പു​തി​യ ക​ട​വി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​വി​ജു മോ​ഹ​ൻ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.