റോ​ഡ് നാ​മ​ക​ര​ണം ചെ​യ്തു
Monday, September 21, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: ഈ​ഞ്ച​ക്ക​ൽ - അ​ട്ട​ക്കു​ള​ങ്ങ​ര സു​ഭാ​ഷ് ന​ഗ​ർ റോ​ഡ് ഇ​നി മു​ത​ൽ പി. ​ഗോ​വി​ന്ദ​പി​ള്ള റോ​ഡ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും. പ്ര​ശ​സ്ത ചി​ന്ത​ക​നും, വാ​ഗ്മി​യും, എ​ഴു​ത്തു​കാ​ര​നു​മാ​യ പി. ​ഗോ​വി​ന്ദ​പി​ള്ള​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഈ​ഞ്ച​യ്ക്ക​ൽ അ​ട്ട​ക്കു​ള​ങ്ങ​ര സു​ഭാ​ഷ് ന​ഗ​ർ റോ​ഡി​നെ പി.​ഗോ​വി​ന്ദ​പ്പി​ള്ള റോ​ഡ് എ​ന്ന പേ​രി​ൽ പു​ന​ർ നാ​മ​ക​ര​ണം ചെ​യ്ത​തെ​ന്ന് മേ​യ​ർ കെ.​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.​

ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ.​രാ​ഖി ര​വി​കു​മാ​ർ, ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ വ​ഞ്ചി​യൂ​ർ പി.​ബാ​ബു,എ​സ്.​പു​ഷ്പ​ല​ത,പാ​ള​യം രാ​ജ​ൻ,പി.​ജി​യു​ടെ കു​ടും​ബാം​ങ്ങ​ളാ​യ വി.​ശി​വ​ൻ കു​ട്ടി,എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ.​പാ​ർ​വ​തി ദേ​വി,മു​ട്ട​ത്ത​റ വാ​ർ​ഡ് കൗ​ൺ​സി​ല​ർ അ​ഞ്ജു, ക​ര​മ​ന ഹ​രി, എ​സ്.​എ. സു​ന്ദ​ർ, പെ​രു​ന്താ​ന്നി രാ​ജു,പ്ര​താ​പ് കു​മാ​ർ​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.