ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ചു
Monday, September 21, 2020 11:10 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നെ​ട്ട, നെ​യ്യാ​റ്റി​ന്‍​ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ തൊ​ഴു​ക്ക​ല്‍, ആ​ര്യ​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചം​കോ​ട്, ചെ​റു​ന്നി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ താ​ന്നി​മൂ​ട്, കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ മൂ​ങ്ങോ​ട്ടു​കോ​ണം കോ​ള​നി(​കു​ള​ത്തു​മ്മ​ല്‍ വാ​ര്‍​ഡ്), തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ കു​ര്യാ​ത്തി വാ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ചി​റ്റേ​ട​ത്ത് ലെ​യി​ന്‍, ദേ​വി ന​ഗ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ്ര​ഖ്യാ​പി​ച്ചു.
പൂ​ജ​പ്പു​ര വാ​ര്‍​ഡി​നു കീ​ഴി​ലെ പ​രു​ത്തി​പ്പ​ള്ളി ലെ​യി​നി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം പൂ​ജ​പ്പു​ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ​രി​ധി​യി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച​താ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.
ഇ​വ​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ ആ​രും​ത​ന്നെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​നു പു​റ​ത്തു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.