വെ​ന്‍റിം​ഗ് മെ​ഷീ​ന്‍ സ്ഥാ​പി​ച്ചു
Wednesday, September 23, 2020 11:32 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ലും ഘ​ട​ക​സ്ഥാ​പ​ന​ങ്ങി​ലും സ്കു​ളു​ക​ളി​ലും വെ​ന്‍റിം​ഗ് മെ​ഷീ​ന്‍ വാ​ങ്ങി ന​ല്‍​കു​ന്ന പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം രാ​മ​പു​രം യു​പി​എ​സി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് നി​ർ​വ​ഹി​ച്ചു .

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ക്ബ​ര്‍​ഷാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ വേ​ങ്ക​വി​ള സ​ജി, ഹെ​ഡ് മാ​സ്റ്റ​ര്‍ ജ​യ​ച​ന്ദ്ര​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ന്‍​സു​റു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.