മി​ക​ച്ച എ​ൻ​എ​സ്എ​സ് വോ​ള​ന്‍റ​ിയ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത പി.​എ​സ്. സൂ​ര്യ​യെ ആ​ദ​രി​ച്ചു
Friday, September 25, 2020 11:37 PM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ബോ​യി​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പി.​എ​സ്. സൂ​ര്യ​യെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റ​ിയ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.​സ്കൂ​ളി​ലെ​ത്തി​യ ബി. ​സ​ത്യ​ൻ എം​എ​ൽ​എ സൂ​ര്യ​യെ​യും , പ്രോ​ഗ്രാം ഓ​ഫീ​സ​റാ​യി​രു​ന്ന സി.​വി. മ​നോ​ജി​നെ​യും പൊ​ന്നാ​ട​യ​ണി​ച്ച് ആ​ദ​രി​ച്ചു.
2018​ൽ പ്ര​ള​യം കേ​ര​ള​ത്തെ​യാ​കെ ബാ​ധി​ച്ച​പ്പോ​ൾ ക​ള​ക്ഷ​ൻ സെ​ന്‍റ​റാ​യും വ്യ​ത്യ​സ്ത പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ത്യാ​വ​ശ്യ​ക്കാ​ര​ന് എ​ത്തി​ക്കാ​നും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സൂ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വോ​ള​ന്‍റി​യേ​ഴ്സ് എ​ത്തി​യി​രു​ന്നു.​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം ​പ്ര​ദീ​പ് പ്രി​ൻ​സി​പ്പ​ൽ ര​ജി​ത്കു​മാ​റും, പി​ടി എ ​പ്ര​സി​ഡ​ന്‍റ് വി.​എ​സ്. വി​ജു​കു​മാ​റും ,എ​ച്ച്എം ഗം​ഗാ​ദേ​വി, എ.​ഹ​സീ​ന (വി ​എ​ച്ച് എ​സ് ഇ ) ​എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

.