പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Monday, September 28, 2020 11:45 PM IST
ക​ല്ല​റ : കാ​ർ​ഷി​ക ബി​ല്ലു​ക​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് മു​തു​വി​ള മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തു​വി​ള ജം​ഗ്ഷ​നി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
പ്ര​തി​ഷേ​ധ ധ​ർ​ണ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി. എ​ൻ. സു​ഷ​മ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മു​തു​വി​ള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ലാ​ൽ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന​ക്കു​ഴി ഷാ​ന​വാ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാം​പ​ച്ച സു​രേ​ഷ്, ഡി​സി​സി അം​ഗം ജി.​ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.