കാട്ടാക്കടയിലും പൂ​വ​ച്ച​ലി​ലും ത​ട്ടു​ക​ടകളിൽ വ്യാപകമോ​ഷ​ണം
Thursday, October 1, 2020 11:41 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു.​അ​ഞ്ചു തെ​ങ്ങി​ൻ​മൂ​ട് യോ​ഗീ​ശ്വ​ര ക്ഷേ​ത്ര​ത്തി​നു എ​തി​ർ​വ​ശ​ത്തു​ള്ള പ​ച്ച​ക്ക​റി ത​ട്ടി​ലും, ക​ളി​ക്കോ​പ്പു​ക​ൾ വി​ൽ​ക്കു​ന്ന ത​ട്ടി​ലും ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ മോ​ഷ​ണം. കാ​ട്ടാ​ക്ക​ട മു​നീ​ർ നി​വാ​സി​ൽ താ​മ​സ​ക്കാ​ര​നാ​യ ത​ൻ​സീ​മി​ന്‍റെ പ​ച്ച​ക്ക​റി ത​ട്ടി​ൽ സ​വാ​ള​യും, ഉ​രു​ള​ക്കി​ഴ​ങ്ങും, ഉ​ള്ളി​യും ഇ​വ തൂ​ക്കാ​ൻ ഉ​ള്ള ഇ​ല​ക്ട്രോ​ണി​ക്ക് ത്രാ​സും വാ​ഴ​കു​ല​ക്ക് ന​ൽ​കാ​നു​ള്ള 550 രൂ​പ സൂ​ക്ഷി​ച്ചി​രു​ന്ന​തും ക​ള്ള​ൻ കൊ​ണ്ടു പോ​യി. രാ​വി​ലെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും എ​സ്എ​ൻ ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ മു​രു​ക​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്‌ ക​യ​റു​ക​ൾ അ​റു​ത്തു മാ​റ്റി ടാ​ർ​പാ​ളി​ൻ ഷീ​റ്റു​ക​ൾ വ​ലി​ച്ചു കീ​റി​യ നി​ല​യി​ൽ ക​ണ്ട​ത്.​തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി ക​ണ്ട​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഉ​പ​ജീ​വ​നം ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ ത​ൻ​സീം ക​ടം വാ​ങ്ങി​യാ​ണ് ത​ട്ട് തു​ട​ങ്ങി​യ​ത്. ച​ന്ത​യ്ക്കു സ​മീ​പം ചാ​യ ത​ട്ട് ന​ട​ത്തി​യി​രു​ന്ന മു​രു​ക​ൻ ഇ​പ്പോ​ൾ കൂ​ലി വേ​ല​ക്കാ​ണ് ഇ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന​ത്.
സ​മീ​പ​ത്താ​യി കു​ട്ടി​ക​ളു​ടെ ക​ളി​ക്കോ​പ്പു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന തൂ​ങ്ങാം​പാ​റ വെ​ള്ളി​മാ​നൂ​ർ​കോ​ണം മ​ഞ്ജു ഭ​വ​നി​ൽ തോ​മ​സി​ന്‍റ ത​ട്ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ടാ​ർ​പാ​ളി​നും ചാ​ക്കു​ക​ളും കീ​റി മാ​റ്റി​യാ​ണ് മോ​ഷ​ണം.​ഇ​വി​ടെ അ​ല​ങ്ക​ര​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന നെ​റ്റി​പ​ട്ട​ത്തി​ന്‍റെ ചെ​റു മാ​തൃ​ക ഉ​ൾ​പ്പ​ടെ ക​ള്ള​ൻ കൊ​ണ്ടു പോ​യി. മ​സ്‌​കു​ക​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും പു​റ​ത്തേ​ക്കു വ​ലി​ച്ചു വാ​രി​യി​ട്ട നി​ല​യി​ലാ​ണ്. ക​ളി​പ്പാ​ട്ട​ങ്ങ​ളും ന​ഷ്ട​മാ​യി​ട്ടു​ണ്ട്.
ക്ഷേ​ത്ര​ങ്ങ​ളി​ൽ ഉ​ത്സ​വ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ളി​പ്പാ​ട്ട ക​ച്ച​വ​ടം ഒ​ന്നും ന​ട​ക്കാ​ത്ത​യ​തോ​ടെ അ​ഞ്ചു തെ​ങ്ങി​ൻ​മൂ​ട്ടി​ൽ മൂ​ന്നു മാ​സ​മാ​യി ക​ച്ച​വ​ടം ന​ട​ത്തു​ന്നു. ഒ​രു ദി​വ​സം എ​റി​യാ​ൽ 500 രൂ​പ​യെ കി​ട്ടു​ക​യു​ള്ളൂ. ഇ​തു കൊ​ണ്ടാ​ണ് താ​നും ഭാ​ര്യ​യും ഉ​പ​ജീ​നം ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ പ​ണം സൂ​ക്ഷി​ക്കു​ന്ന പ​ത്ര​ങ്ങ​ൾ ക​ള്ള​ൻ സ​മീ​പ​ത്തെ തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
പൂ​വ​ച്ച​ൽ പു​ന്നാം​ക​രി​ക്ക​ക​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ന​ൽ കു​മാ​റി​ന്‍റെ കൃ​ഷ്ണ ത​ട്ടു​ക​ട​യി​ൽ നി​ന്നും 12 പാ​ക്ക​റ്റ് സി​ഗ​ര​റ്റ്, മേ​ശ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ണ​യ​ങ്ങ​ൾ, ഗ്യാ​സ് ബു​ക്ക്, പ​റ്റു വ​ര​വ് ബു​ക്ക്, ഫ്രി​ഡ്ജി​ന്‍റെ​യും, കു​ഴ​ൽ കി​ണ​റി​ന്‍റെ ഗ്യാ​ര​ന്‍റി ബു​ക്ക് എ​ന്നി​വ​യു​ൾ​പ്പ​ടെ മോ​ഷ​ണം പോ​യി. ത​ട്ടു​ക​ട​യു​ടെ വാ​തി​ൽ കു​ത്തി പൊ​ളി​ച്ചാ​ണ് മോ​ഷ്ട്ട​വ് അ​ക​ത്തു ക​ട​ന്ന​ത്. കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് മോ​ഷ​ണം.​പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ പ​റ​ഞ്ഞു.
ആ​ഴ്ച​ക​ൾ​ക്ക് മു​ൻ​പ് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മി​മി​ക്രി ക​ലാ​കാ​ര​ൻ കൂ​ടി​യാ​യ സ​ജി മൂ​ങ്ങോ​ട് അ​തി​ജീ​വ​ന​ത്തി​നാ​യി ഒ​രു​ക്കി​യ പ​ച്ച​ക്ക​റി ത​ട്ടി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി കൊ​ണ്ടു​പോ​യി​രു​ന്നു.