വ​ട്ടി​യൂ​ർ​ക്കാ​വ് കൊ​ച്ചു​ത്രേ​സ്യാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Thursday, October 1, 2020 11:44 PM IST
വ​ട്ടി​യൂ​ർ​ക്കാ​വ്: ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്കു പ​ങ്കെ​ടു​ക്കു​ന്ന​വ​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് അ​ച്ച​ട​ക്ക​ത്തോ​ടും ഭ​ക്തി​യോ​ടും കൂ​ടി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് വി​കാ​രി ഫാ.​ജോ​സ് ഫ്രാ​ങ്ക്ളി​ൻ അ​റി​യി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, സ​മൂ​ഹ​ബ​ലി. വ​ച​ന പ്ര​ഘോ​ഷ​ണം- മ​ണ​ക്കാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജി ജേ​ക്ക​ബ് എ​സ്ഡി​ബി. നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് സെ​ന്‍റ് ജൂ​ഡ് ആ​ൻ​ഡ് സെ​ന്‍റ് സേ​വ്യേ​ഴ്സ് യൂ​ണി​റ്റു​ക​ൾ.
നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന, സ​മൂ​ഹ ബ​ലി. വ​ച​ന പ്ര​ഘോ​ഷ​ണം -പാ​ങ്ങോ​ട് കാ​ർ​മ​ൽ​ഹി​ൽ മൊ​ണ​സ്ട്രി റെ​ക്ട​ർ റ​വ. ഡോ. ​പീ​റ്റ​ർ ച​ക്യാ​ത്ത് ഒ​സി​ഡി. നേ​തൃ​ത്വം സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ് യൂ​ണി​റ്റു​ക​ൾ.
നാ​ലി​നു വൈ​കു​ന്നേ​രം 5.30ന് ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ ബ​ലി. മു​ഖ്യ കാ​ർ​മി​ക​ൻ പാ​ള​യം ഫൊ​റോ​ന വി​കാ​രി മോ​ണ്‍. ഡോ. ​ടി. നി​ക്കോ​ളാ​സ്. നേ​തൃ​ത്വം സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് യൂ​ണി​റ്റു​ക​ൾ. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.