സ്മാ​ർ​ട്ട് റോ​ഡു​ക​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, October 20, 2020 11:38 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ സ്മാ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന സ്മാ​ർ​ട്ട് റോ​ഡ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി .ജി.​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.
മി​ക​ച്ച റോ​ഡു​ക​ൾ, അ​ണ്ട​ർ ഗ്രൗ​ണ്ട് നെ​റ്റ് വ​ർ​ക്ക്, സ്റ്റോം ​വാ​ട്ട​ർ ഡ്രെ​യി​നേ​ജു​ക​ൾ, ഭൂ​ഗ​ർ​ഭ യൂ​ട്ടി​ലി​റ്റി പൈ​പ്പു​ക​ൾ, ഓ​ണ്‍ സ്ട്രീ​റ്റ് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം, ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം, തെ​രു​വ് വി​ള​ക്കു​ക​ളു​ടെ ദി​ശാ​സൂ​ചി​ക, പ്ര​ത്യേ​ക സൈ​ക്കി​ൾ പാ​ത, ന​ട​പ്പാ​ത, കൈ​വ​രി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് പ​ദ്ധ​തി.
മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മേ​യ​ർ കെ.​ശ്രീ​കു​മാ​ർ, വി.​കെ.​പ്ര​ശാ​ന്ത് എം​എ​എ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പു​ഷ്പ​ല​ത, പാ​ള​യം രാ​ജ​ൻ, പി.​ബാ​ല​കി​ര​ണ്‍,ഡോ.​സ​നൂ​പ് ഗോ​പി കൃ​ഷ്ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.