470 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്; 360 പേ​ർ​ക്കു രോ​ഗ​മു​ക്തി
Tuesday, October 20, 2020 11:41 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 470 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 360 പേ​ർ രോ​ഗ​മു​ക്ത​രാ​യി.​നി​ല​വി​ൽ 9,307 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ അ​ഞ്ചു പേ​രു​ടെ മ​ര​ണം കൂ​ടി കോ​വി​ഡ് മൂ​ല​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജെ. ​നേ​ശ​യ്യ​ൻ (85), പൂ​ഴ​നാ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​ര​ൻ നാ​യ​ർ (56), കു​ള​ത്തൂ​ർ സ്വ​ദേ​ശി ശി​വ​പ്ര​സാ​ദ് (25), വെ​ടി​വ​ച്ചാ​ൻ കോ​വി​ൽ സ്വ​ദേ​ശി കെ. ​കു​ഞ്ഞു​ശ​ങ്ക​ര​ൻ (80), വ​ലി​യ​തു​റ സ്വ​ദേ​ശി ലൂ​ഷ്യ​സ് (50) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണു കോ​വി​ഡ് മൂ​ല​മെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 324 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗ​ബാ​ധ​യു​ണ്ട ായ​ത്. ഇ​തി​ൽ 13 പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നു ജി​ല്ല​യി​ൽ 2,282 പേ​രെ​ക്കൂ​ടി പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 26195. ഇ​തി​ൽ 25,970 പേ​ർ വീ​ടു​ക​ളി​ലും 225 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. അ​തേ​സ​മ​യം 2658 പേ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ നി​രീ​ക്ഷ​ണ​കാ​ലം പൂ​ർ​ത്തി​യാ​ക്കി​യ​താ​യും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.
ആ​നാ​ട്ട് ഏ​ഴു​പേ​ർ​ക്ക്
കോ​വി​ഡ്
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് ബ​ഡ്സ് സ്കൂ​ളി​ല്‍ ന​ട​ത്തി​യ കോ​വി​ഡ് ടെ​സ്റ്റി​ല്‍ ഏ​ഴു​പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ ര​ണ്ടു പേ​ര്‍ പ​ന​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളും അ​ഞ്ചു പേ​ര്‍ ആ​നാ​ട് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​മാ​ണ്.​ച​ന്ദ്ര​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ​ക്കും കൂ​പ്പ് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക്കും ഒ​രു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നും, വേ​ങ്ക​വി​ള സ്വ​ദേ​ശി​ക്കും കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രി​ക​രി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.