പ​താ​ക​ദി​നാ​ച​രണം
Wednesday, October 28, 2020 11:44 PM IST
വെ​ള്ള​റ​ട: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍ ആ​ര്യ​നാ​ട് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​താ​ക​ദി​നാ​ച​ര​ണം ന​ട​ത്തി. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി. സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​ന്‍, പ്ര​ശാ​ന്ത്, വി​പി​ന്‍, മ​ണി​ക്കു​ട്ട​ന്‍, സു​നി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.