ഓ​ഡി​റ്റോ​റി​യം നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം
Wednesday, October 28, 2020 11:45 PM IST
വെ​മ്പാ​യം: മാ​ണി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്നും എ​ട്ട് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ത​ല​യ​ൽ എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ നി​മാ​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ജാ​ത നി​ർ​വ​ഹി​ച്ചു. ലേ​ഖാ​കു​മാ​രി, സ​ദാ​ശി​വ​ൻ നാ​യ​ർ, ത​ല​യ​ൽ ഗോ​പ​ൻ, സീ​ന ടീ​ച്ച​ർ, പ്ര​താ​പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.