പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Thursday, October 29, 2020 11:22 PM IST
ആ​റ്റി​ങ്ങ​ൽ: പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ൽ 1.87 കോ​ടി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ പോ​കു​ന്ന ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​യു​ടെ​യും, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ ബി. ​സ​ത്യ​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​വി​ഷ്ണു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി.​പി. മു​ര​ളി, കെ. ​വ​ത്സ​ല​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ​ഷാ റ​ഷീ​ദ്, വി. ​ബി​നു, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി​ന്ദു മ​ണി, മ​റ്റ് ജ​ന​പ്ര​തി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ട്ടു​പു​റം - മ​ഹാ​ദേ​വ​രു​പ​ച്ച റോ​ഡ്
നി​ർ​മാ​ണോ​ദ്ഘാ​ട​നം

ആ​റ്റി​ങ്ങ​ൽ: പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ കാ​ട്ടു​പു​റം - മ​ഹാ​ദേ​വ​രു​പ​ച്ച റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം അ​ഡ്വ. ബി. ​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​വി​ഷ്ണു അ​ധ്യ​ക്ഷ​ത​യി​ൽ വാ​ർ​ഡ് മെ​മ്പ​ർ നി​സാ​മു​ദ്ദി​ൻ, എ. ​കെ. വ​ത്സ​ല​കു​മാ​ർ, വി. ​ബി​നു, ച​ന്ദ്ര​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.