റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്
Saturday, November 28, 2020 11:45 PM IST
വെ​ള്ള​റ​ട: പ​ച്ച​മൂ​ട്ടി​ൽ റോ​ഡി​ലെ കു​ഴി​യി​ല്‍ വീ​ണ് ദ​ന്പ​തി​ക​ള​ട​ക്കം മൂ​ന്ന്പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ പെ​യ്ത​മ​ഴ​യി​ല്‍ റോ​ഡി​ലെക​ുഴി​യ​റി​യാ​തെ ബൈ​ക്ക് ഓ​ടി​ച്ച് വ​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ആ​ന​പ്പാ​റ കാ​റ്റാ​ഡി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ ജ​യ​രാ​ജ് ഭാ​ര്യ സു​ലോ​ജ​ന, മ​ണ​ലി സ്വ​ദേ​ശി കു​മാ​റി​നു​മാ​ണ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.