കാ​ർ​ഷി​ക​നി​യ​മം പി​ൻ​വ​ലി​ക്ക​ണം:​ആ​ർ​ഐ​പി
Monday, November 30, 2020 12:00 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്കു ദ്രോ​ഹം വ​രു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന കാ​ർ​ഷി​ക നി​യ​മം കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഓ​ഫ് ഇ​ന്ത്യ (ആ​ർ​ഐ​പി) സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൈ​ക്കാ​ട് വി​ജ​യ​കു​മാ​റും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കോ​ളി​യൂ​ർ ച​ന്ദ്ര​നും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക നേ​താ​ക്ക​ളെ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ട​ൻ ച​ർ​ച്ച​യ്ക്കു വി​ളി​പ്പി​ച്ച് അ​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​വാ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഒപി ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റം

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ശ്വാ​സ​കോ​ശ രോ​ഗ​വി​ഭാ​ഗം ഒ​പി ദി​വ​സ​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ മാ​റ്റം. തി​ങ്ക​ള്‍, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഒ​പി ഇ​നി മു​ത​ല്‍ ചൊ​വ്വ, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ക.
ഡി​സം​ബ​ര്‍ മാ​സം മു​ത​ല്‍ ആ​ര്‍​എം ഒ​ന്നാം യൂ​ണി​റ്റ് ചൊ​വ്വാ​ഴ്ച​യും ആ​ര്‍​എം ര​ണ്ടാം യൂ​ണി​റ്റ് വെ​ള്ളി​യാ​ഴ്ച​യും ആ​ര്‍​എം മൂ​ന്നാം യൂ​ണി​റ്റ്ശ​നി​യാ​ഴ്ച​യു​മാ​യി​രി​ക്കും പ്ര​വ​ര്‍​ത്തി​ക്കു​ക​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.