ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ടി​രു​ന്ന യു​വാ​വ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Tuesday, December 1, 2020 11:33 PM IST
ശ്രീ​കാ​ര്യം: ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ടി​രി​ക്ക​വേ കു​ഴ​ഞ്ഞു വീ​ണ് യു​വാ​വ് മ​രി​ച്ചു. ശ്രീ​കാ​ര്യ​ത്തി​നു സ​മീ​പം മാ​ങ്കു​ഴി​യി​ലെ സ്വ​കാ​ര്യ കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​ലെ പാ​ച​​കക്കാ​ര​ൻ, കോ​ട്ട​യം വെ​ളു​ത്തു​ശേ​രി വ​യ​ലി​ൽ വീ​ട്ടി​ൽ ജോ​ർ​ജ് ചാ​ക്കോ​യു​ടെ​യും ലി​സി​യു​ടെ​യും മ​ക​ൻ അ​ജി​ൽ ജോ​ർ​ജ് (34) ആ​ണ് മ​രി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ജോ​ലി ക​ഴി​ഞ്ഞു ചെ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പ​മു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് കൊ​ണ്ടി​രി​ക്ക​വെ​യാ​ണ് അ​ജി​ൽ കു​ഴ​ഞ്ഞ് വീ​ണ​ത്. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഭാ​ര്യ: അ​നി​റ്റ് , മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.