അ​ഴി​മ​തി തു​ട​ച്ച് മാ​റ്റു​ന്ന ന​യ​മാ​ണ് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റേ​ത്: മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ
Wednesday, December 2, 2020 12:23 AM IST
പോ​ത്ത​ൻ​കോ​ട്: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ പോ​ത്ത​ൻ​കോ​ട് കേ​ന്ദ്ര മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴി​മ​തി തു​ട​ച്ച്മാ​റ്റി ന​ല്ല ഭ​ര​ണം ന​ട​ത്തു​ക എ​ന്ന പു​തി​ശൈ​ലി​യാ​ണ് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പോ​ത്ത​ൻ​കോ​ട് എം​ടി ഹാ​ളി​ൽ ന​ട​ന്ന പ്ര​വ​ർ​ത്ത​ക ക​ൺ​വ​ൻ​ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് മേ​ലെ​വി​ള ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ ജെ.​ആ​ർ പ​ത്മ​കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ബാ​ല​മു​ര​ളി,നൂ​റ​നാ​ട് ഷാ​ജ​ഹാ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​പ്പു​റം വി​ജ​യ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​ന​ർ​ഥി ച​ന്ദ്ര​ചൂ​ഡ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.