പ്ര​ചാ​ര​ണം ന​ട​ത്തി
Saturday, December 5, 2020 12:45 AM IST
നി​ല​ന്പൂ​ർ: മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ ഇ​ഞ്ചോ​ട് ഇ​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന ചു​ങ്ക​ത്ത​റ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ജെ​യിം​സ് കോ​ശി പ്ര​ച​ര​ണം ന​ട​ത്തി. ഉൗ​ർ​ങ്ങാ​ട്ടി​രി, മ​ന്പാ​ട്, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്, കെ​പി​സി​സി. നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യ എ​ൻ.​എ.​ക​രീ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി. ഉൗ​ർ​ങ്ങാ​ട്ടി​രി, കീ​ഴു​പ​റ​ന്പ്, മ​ന്പാ​ട്, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളും, ചു​ങ്ക​ത്ത​റ, അ​മ​ര​ന്പ​ലം, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ട്ട​താ​ണ് ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ.